വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്
കേരളം ഇന്ന് കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ കടുത്ത പിന്നോക്കാവസ്ഥ നേരിടുകയാണ്. ഉയര്‍ന്ന സാക്ഷരതയും മെച്ചപ്പെട്ട ആരോഗ്യ സൂചികകളും അവകാശപ്പെടുമ്പോഴും, ഒരു വികസിത വ്യവസായ സൗഹൃദ സംസ്ഥാനമായി മാറാന്‍ കേരളത്തിന്...











