ഇന്ന് ഗീതാ ജയന്തി: ഭഗവദ്ഗീത ആധുനിക കാലത്തിന്റെ അനശ്വര വിജ്ഞാനം
മഹാഭാരത യുദ്ധഭൂമിയില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ദിവ്യപ്രഭാഷണമാണ് കാലാതിവര്‍ത്തിയായ ഈ ഗ്രന്ഥത്തിന് ജന്മം നല്‍കിയത്. ഒരു വശത്ത് യശസ്വികളും സദ്വൃത്തരും ആയ പഞ്ചപാണ്ഡവരും മറുവശത്ത് ക്രൂരന്മാരും...











