അടുക്കളയെ അരങ്ങാക്കിയ നവോത്ഥാന നായകന്‍
സ്വസമുദായ പരിഷ്‌കരണത്തിലൂടെ സാമൂഹ്യ നവോത്ഥാനത്തില്‍ തുടക്കമിട്ടയാളെന്ന നിലയിലാണ് വി.ടി.യുടെ പ്രസക്തി. നമ്പൂതിരി സമുദായത്തിലെ അന്തര്‍ജ്ജനങ്ങളെ അടുക്കളയില്‍ നിന്ന് മോചിപ്പിച്ച് അരങ്ങിലേക്ക് നയിക്കുവാനാണ്, വെളിച്ചം നിറഞ്ഞ സമൂഹത്തിലേക്ക് നയിക്കുവാനാണ്...











