ഭാരത വ്യവസായികള്‍ എതിര്‍ക്കപ്പെടുന്നതെന്തുകൊണ്ട്?
ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉളള രാഷ്ട്രീയപാര്‍ട്ടിയില്‍ വിശ്വസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ അവരുടെ നാട്ടിലെ വന്‍വ്യവസായികളെക്കുറിച്ച് മോശം പറയുന്നത് കേട്ടിട്ടുണ്ടോ? ജപ്പാന്‍കാര്‍ അവരുടെ നാട്ടിലെ കമ്പനികളെ കുറിച്ച് അഭിമാനത്തോടെയല്ലാതെ സംസാരിച്ചു...











