സി.കെ. ആനന്ദന്‍പിള്ള

സി.കെ. ആനന്ദന്‍പിള്ള

അവാര്‍ഡ് കൊള്ളകള്‍ അക്കാദമികളില്‍

കേരളത്തിന്റെ ചരിത്രത്തിലെന്നല്ല ഭാരതത്തിന്റെ ചരിത്രത്തില്‍പ്പോലുമല്ല, ലോകചരിത്രത്തില്‍തന്നെ കേട്ടുകേള്‍വിയില്ലാത്തത്ര ഹീനമായ സാഹിത്യക്കൊള്ളകളാണ് സര്‍ക്കാരിന്റെ സമുന്നതമായ സാംസ്‌കാരിക സ്ഥാപനമായി നിലകൊള്ളുന്ന സാഹിത്യഅക്കാദമിയില്‍ നടക്കുന്നത്. സര്‍ദാര്‍ കെ.എം. പണിക്കരും കെ.പി. കേശവമേനോനും...

പുതിയ വാര്‍ത്തകള്‍