പ്രകൃതിയുമായി സംവദിക്കാന്‍ തെന്മല ശില്‌പോദ്യാനം
പുനലൂര്‍: വന നടുവില്‍ ജീവന്‍ തുടിക്കുന്ന ശില്പങ്ങള്‍, കല്ലടയാറിന്റെ ഉത്ഭവ ഭാഗത്തായി മനുഷ്യനെ പ്രകൃതിയുമായി സംവദിപ്പിക്കുന്ന ശില്പങ്ങള്‍- ഇത് തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായുള്ള ലക്ഷ്വര്‍സോണില്‍...















