കവിത: ജീവിത സത്യത്തിന്റെ ചിരി
ചിരിപ്പിച്ച് ,ചിന്തിപ്പിച്ച് മലയാളി മനസ്സില്‍ നിറസാന്നിധ്യമായി ഒരാള്‍.... വാക്കിലെ നര്‍മ്മം നോട്ടത്തിലെ സാമൂഹ്യബോധം സാധാരണക്കാരന്റെ അസാധാരണ ശബ്ദം ചെറിയ മനുഷ്യന്റെ വലിയ വേദനകള്‍ ചിരിയുടെ മറവില്‍ വെള്ളിത്തിരയിലാടി...