ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക
ഭാരതം കണ്ട ഭരണാധികാരികളില്‍ മുന്‍നിരയിലാണ്, റാണി അഹല്യ ബായ് ഹോള്‍കറുടെ സ്ഥാനം. മാല്‍വാ കേന്ദ്രമാക്കി ഇന്‍ഡോര്‍ ഭരിച്ചിരുന്ന ഹോള്‍ക്കര്‍ രാജവംശത്തിലെ റാണിയായി അധികാരമേറ്റ അവര്‍ ഒരു സാധാരണ...












