പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം
കോട്ടയം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. അപേക്ഷ സ്വീകരിക്കുന്നതിന് ശനിയാഴ്ച വൈകിട്ട് മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് ഉത്തരവിറക്കിയത്. ...












