ആത്മമിത്രം
മുല്ലപ്പൂവിന്‍ ഇതള്‍പോല്‍ വെളുത്തവള്‍, താമര ഇതളിന്‍ ശോഭയാര്‍ന്നോള്‍. ആരാണെനിക്കു നീ അറിയില്ല പെണ്‍കൊടി, ഇത്രമേല്‍ നീ എന്തിനെന്‍ മനം കവര്‍ന്നു! ആദ്യമായ് കണ്ടനാള്‍ അറിഞ്ഞിരുന്നില്ല ഞാന്‍, ആത്മമിത്രമായ്...