ഇന്ന് മഹാത്മാമ ബസവേശ്വര ജയന്തി: സാമൂഹ്യപരിഷ്‌കരണത്തിന്റെ നായകന്‍
പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും, തത്വചിന്തകനും വീരശൈവരുടെ ആത്മീയ ആചാര്യനുമായ ബസവേശ്വരന്റെ ജന്‍മദിനമാണ് ഇന്ന്. 'ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്രചിന്തകനാണ് ബസവേശ്വരന്‍' എന്ന് ചരിത്രകാരനായ ആര്‍തര്‍ മില്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്....











