മോട്ടോര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ -ഗതാഗത മേഖലയുടെ പരിഷ്‌കരണത്തിന്
സ്വാതന്ത്ര്യം, ബഹുമുഖ സൗകര്യങ്ങള്‍, ലളിതമായ സാങ്കേതിക വിദ്യ എന്നിവ വാഗ്ദാനം ചെയ്യുന്ന ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്ലിങ് പ്ലാറ്റ്ഫോമുകളിലേക്ക് (ടാക്‌സി സേവനത്തിനു ള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍) ദശലക്ഷക്കണക്കിന്...











