പ്രത്യാക്രമണത്തിന്റെ അഭ്രഭാഷ്യം
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച മറ്റൊരു ചിത്രംകൂടി ബോളിവുഡിൽ വിജയരഥമേറുന്നു. 2016-ൽ ഭാരതം പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ ആധാരമാക്കി ഒരുക്കിയ 'ഉറി'എന്ന ഹിന്ദിചിത്രമാണ് ബോക്സോഫീസ് റെക്കോർഡുകൾ...