ലോകായുക്തയ്ക്ക് കൂച്ചുവിലങ്ങോ?
'അഴിമതിക്കെതിരെ കുരയ്ക്കുകയും കടിക്കുകയും ചെയ്യും' നമ്മുടെ ലോകായുക്ത എന്ന് നാം ഉൗറ്റം കൊള്ളുമെങ്കിലും, സത്യത്തില്‍ വസ്തുത മറ്റൊന്നാണ്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ ലോകായുക്തയ്ക്ക് ഉള്ളതിന്റെ അത്രയും...

ഈ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് ജുഡീഷ്യറിയുടെ ഇടപെടലുകള്‍ കാരണമായി. നിരവധി നിയമജ്ഞര്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജ. സുബ്ബറാവു, അടിയന്തരാവസ്ഥ റദ്ദാക്കിയില്ലെങ്കിലും ആ സമയത്തെ...
ഭരണഘടനാ നിര്‍മാണസഭ തൊട്ട്, ബഹുമാനപ്പെട്ട കോടതികള്‍ വരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അവ അനിയന്ത്രിതമായ അവകാശങ്ങള്‍ അല്ല എന്നും സൂചിപ്പിക്കുന്നു. ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് ആവിഷ്കാരസ്വാതന്ത്ര്യം....
ഭാരതം സ്വതന്ത്രമായിട്ട് ഏഴ് ദശാബ്ദങ്ങള്‍ പിന്നിട്ടു. പതിറ്റാണ്ടുകള്‍ വൈദേശിക ഭരണത്തിന്റെ കീഴില്‍ നമുക്ക് കഴിയേണ്ടിവന്നു. ഹൂണന്മാരും കില്‍ജികളും മുഗളന്മാരും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും നമ്മെ അടക്കി ഭരിച്ചു. കച്ചവടത്തിനായി...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies