ബിജു സോപാനം

ബിജു സോപാനം

കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

ശാസ്താംകോട്ട ബദല്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം നിലച്ചു

പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

അഞ്ചംഗ കുടുംബം താമസിക്കുന്ന ഷെഡ്ഡ്‌

ലൈഫിലും ലൈഫില്ലാതെ ശ്യാമള, ഒരു കൊച്ചു വീടിനായി അധികാരികള്‍ക്ക് മുന്നില്‍ കയറിയിറങ്ങുന്ന ദുരിത ജീവിതം

പഞ്ചായത്തിന്റെ ഒരുലക്ഷം രൂപ ലഭിച്ചു. ഇതുപയോഗിച്ച് വസ്തു വാങ്ങി. എന്നാല്‍ അതില്‍ ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡ്ഡിലാണ് ഇപ്പോഴും അഞ്ചംഗ കുടുംബം താമസിക്കുന്നത്.

അവഗണിച്ച് സര്‍ക്കാര്‍: എയ്ഡഡ് സ്‌കൂള്‍ പ്രീ-പ്രൈമറി വിഭാഗം ജീവനക്കാര്‍ പ്രതിസന്ധിയില്‍

1988ലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിടിഎ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രീ-പ്രൈമറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയത്. കുട്ടികളില്‍ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കിയാണ് അധ്യാപകര്‍ക്കും ആയമാര്‍ക്കും തുച്ഛമായ ഓണറേറിയം...

കടപുഴയിലെ ഉപരികുന്ന്. മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് റോഡില്‍ നിന്നുള്ള പ്രവേശന കവാടവും കാണാം

മഹാവിഷ്ണുക്ഷേത്രത്തിനും ഭീഷണി; ഉപരികുന്ന് ഇടിച്ചുനിരത്താന്‍ നീക്കം

കൊല്ലം-തേനി ദേശീയപാതയില്‍ കല്ലടയാറിന്റെ തീരത്ത് ശാസ്താംകോട്ട-പടിഞ്ഞാറേകല്ലട പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉപരികുന്ന് സ്ഥിതി ചെയ്യുന്നത്.

മൂന്ന് ഗഡുക്കള്‍ മുന്‍കൂറായി അടച്ചത് ആയിരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന വിദ്യാശ്രീ നടപ്പായില്ല

കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതി ഫയലിലുറങ്ങുന്നു

തടാകതീരത്ത് ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങിയ നിലയില്‍

പദ്ധതിക്കായി ഇറക്കിയ ഇരുമ്പ് പൈപ്പുകള്‍ തടാകതീരത്ത് നശിക്കുന്നു

അനിയന്ത്രിതമായ പമ്പിങ് കാരണം ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുകയും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബദല്‍ കുടിവെള്ളപദ്ധതി എന്ന ആശയം...

തൊഴില്‍ മേഖലയില്‍ കടന്നുകയറ്റം; ഫോട്ടോസ്റ്റുഡിയോ മേഖല പ്രതിസന്ധിയില്‍

കുന്നത്തൂര്‍ (കൊല്ലം): വിവിധമേഖലകളില്‍ നിന്നുള്ള കടന്നുകയറ്റത്തോടെ തൊഴില്‍രംഗത്ത് ഗുരുതരപ്രതിസന്ധി നേരിടുകയാണ് ഫോട്ടോസ്റ്റുഡിയോകളും വീഡിയോഗ്രാഫിയും. ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍, കാറ്ററിംഗ്, ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍, മ്യാരേജ് ബ്യൂറോകള്‍ മുതല്‍...

കാലിത്തീറ്റയ്‌ക്കുള്ള സബ്‌സിഡി മില്‍മ പിന്‍വലിച്ചു

കുന്നത്തൂര്‍ (കൊല്ലം): കടുത്ത വേനലും കാലിത്തീറ്റയുടെ വില വര്‍ധനവും കാരണം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി മില്‍മ. തിരുവനന്തപുരം മേഖലാ യൂണിയന്‍ നല്‍കി വന്ന കാലിത്തീറ്റ സബ്‌സിഡി...

അയ്യനെ തൊഴുത് അങ്കപ്പുറപ്പാട്; തഴവ സഹദേവന്‍ പ്രചരണം തുടങ്ങി

കുന്നത്തൂര്‍: ശാസ്താംകോട്ട ധര്‍മ്മശാസ്താവിനെ വണങ്ങി മാവേലിക്കര ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ പ്രചരണത്തിന് കുന്നത്തൂര്‍ മണ്ഡലത്തില്‍ തുടക്കം. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി...

പുതിയ വാര്‍ത്തകള്‍