അഗ്‌നിരൂപികളായ സൈനികരിലെ ശൗര്യത്തെ പ്രശംസിക്കൂ…
വേദങ്ങളില്‍ സൈനികരെ ദേവതകളായാണ് കണ്ടിരിക്കുന്നത്. 'മരുത്തുക്കള്‍' എന്നാണ് ഈ ദേവതകളുടെ പേര്. ആരുടെ അഭാവത്തില്‍ ആളുകള്‍ മരിച്ചുപോകുമോ അവരാണ് മരുത്തുക്കള്‍ എന്ന് മരുത്-ശബ്ദത്തിന്റെ അര്‍ഥം പറയാം.