നിയമവാഴ്ചയും ധാര്‍മികതയും ഭരണഘടനയിലൂടെ: ഇന്ന് ദേശീയ നിയമ ദിനം
1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണസഭ, ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയുടെ കരട് അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും ഇന്ത്യയില്‍ നവംബര്‍ 26ന്, 2015...











