സത്കലാ വിജയന്‍ അഥവാ സര്‍വകലാ വിജയന്‍
കൊച്ചി: ചിത്രകല അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ചെങ്കിലും സര്‍വകലകളിലും വിജയഗാഥയിലാണ് സത്കലാ വിജയന്‍. ക്ഷേത്രോത്സവങ്ങളിലും സമ്മേളന വേദികളിലുമെല്ലാം നിറസാന്നിധ്യം. ആരാരുമറിയാതെ പ്രശസ്ത കലാകാരനെന്ന ഭാവമില്ലാതെ ഏകാന്തനായി ഇരിക്കുന്നതു കാണാം....











