മാപ്പിള ലഹള; ഇഎംഎസിന്റെ സ്വന്തം വരികളിലൂടെ
പഞ്ചാബിലും, അവധിലും, യുപിയിലെ ആഗ്രയിലും നടന്ന 'സ്വാതന്ത്ര്യസമര പ്രക്ഷോഭ പരിപാടികളും', 'മലബാര്‍ (മാപ്പിള) കലാപവും' ഒരുപോലെയുള്ളവ ആയിരുന്നു എന്ന് പറഞ്ഞാല്‍ ചരിത്രബോധം തെല്ലെങ്കിലും ഉള്ള ആര്‍ക്കെങ്കിലും അതു...