കാലികളെ കാക്കാന്‍ വേനലില്‍ കരുതലോടെ…
പശുക്കള്‍ക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി തൊഴുത്തില്‍ ആട്ടോമാറ്റിക് ഡ്രിങ്കറുകള്‍ ക്രമീകരിക്കുകയാണ് ഉത്തമം. പകല്‍ വെയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലത്ത് കെട്ടാതിരിക്കുക, തണലത്ത്...