നാടോടിപ്പാട്ടും നാട്ടുമൊഴികളും
ഗ്രാമ്യഭാഷയുടെയും സംസ്ക്കാരത്തിന്റെയും തുടിപ്പുകളാണ് നാടന്‍ പാട്ടുകളുടെ ചൈതന്യം. ആഘോഷങ്ങള്‍ക്ക,് അനുഷ്ഠാനങ്ങള്‍ക്ക്, ജനിമൃതികള്‍ക്ക് അങ്ങനെ ഓരോന്നിനും ജീവിതഗന്ധിയായ ഈണങ്ങളും മൊഴികളും പകിട്ടേകുന്നു. എഴുതി പകര്‍ത്താതെ പറഞ്ഞു പരത്തിയ വാമൊഴികളാണ്...