എം.എസ്. സനല്‍ കുമാര്‍

എം.എസ്. സനല്‍ കുമാര്‍

പായിപ്പാട്: തീവ്രസ്വഭാവമുള്ള സംഘടനയുടെ മൂന്ന് പ്രാദേശിക നേതാക്കൾ നിരീക്ഷണത്തിൽ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതലെ പങ്ക് പരിശോധിക്കും

പായിപ്പാട് ലോക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ നടുറോഡിൽ പ്രതിഷേധിച്ച പശ്ചാത്തലത്തിൽ മേഖലയിലെ തീവ്രസ്വഭാവമുള്ള സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ. തൊഴിലാളികളുമായി അടുത്ത് ബന്ധമുള്ള സംഘടനാനേതാക്കളാണ് നിരീക്ഷണത്തിലുള്ളത്.

രവി തന്റെ കൃഷിയിടത്തിൽ വിളഞ്ഞു പാകമായ ചോളത്തിനൊപ്പം

കൃഷിഭൂമിയെ പരീക്ഷണശാലയാക്കിയ കർഷകൻ

മൂന്നു വർഷത്തെ പ്രവാസി ജീവിതപാഠം നാട്ടിലെ സ്വന്തം കൃഷിയിടത്തെ പരീക്ഷണശാലയാക്കുകയാണ് നൂറനാട് പാലമേൽ പണയിൽ രാജീവ് ഭവനത്തിൽ രവി എന്ന കർഷകൻ.പുല്ലു മുളയ്ക്കാത്ത മരുഭൂമിയിൽ മനോഹരമായി കൃഷിഭൂമി...

കേന്ദ്രം കൊടുത്തത് 1000 കോടി എന്നിട്ടും…

കൊച്ചി: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന രാജ്യത്തെ ആദ്യ രാസവളം  നിര്‍മ്മാണശാലയായ ഫാക്ടിന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1000 കോടി പുനരുദ്ധാരണ പാക്കേജായി നല്‍കിയിരുന്നു. ഇതിലൂടെ ഫാക്ടിന്റെ പ്രവര്‍ത്തനം...

വ്യാപാരികളുടെ മനസ്സറിഞ്ഞ് കണ്ണന്താനം

കൊച്ചി: ബ്രോഡ്‌വേ ചുറ്റി, മാര്‍ക്കറ്റില്‍ കയറി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടര്‍മാരെ കണ്ട് വോട്ടു തേടി. വ്യാപാര-വ്യവസായ നഗരംകൂടിയായ മണ്ഡലത്തിന്റെ വികാരമറിഞ്ഞും വിശാല മനസ്സറിഞ്ഞും മന്ത്രി...

മന്ത്രി സ്ഥാനാര്‍ത്ഥിക്ക് മനം നിറഞ്ഞ സ്വീകരണം

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ 'മന്ത്രിസ്ഥാനാര്‍ഥി'ക്ക് വോട്ടര്‍മാരുടെ മനം നിറഞ്ഞ സ്വീകരണം. കേന്ദ്ര മന്ത്രിയായ, മന്ത്രിയാകുമെന്നുറപ്പുള്ള അല്‍ഫോണ്‍സ് കണ്ണന്താനം, പാര്‍ട്ടിസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി മണ്ഡലത്തിലെത്തുകയായിരുന്നു. ആര്‍പ്പും ആരവവും...

പുതിയ വാര്‍ത്തകള്‍