Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക് സൈന്യത്തിന് ഉറക്കമില്ലാരാത്രികള്‍; ബലൂചിസ്ഥാനില്‍ സ്കൂള്‍ ബസിന് നേരെ ബോംബ് കാര്‍ ഓടിച്ച് കയറ്റി ചാവേര്‍; 6 പേര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്ഥാന്‍ സൈന്യത്തിന്റെ മൂക്കിന് താഴെയാണ് വീണ്ടും ചാവേര്‍ സ്ഫോടനം നടന്നത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഡ്രൈവറും അസിസ്റ്റന്‍റും ആണ് കൊല്ലപ്പെട്ടത്.

Janmabhumi Online by Janmabhumi Online
May 21, 2025, 11:01 pm IST
in World
കാര്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന ബസ്

കാര്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന ബസ്

FacebookTwitterWhatsAppTelegramLinkedinEmail

ബലൂചിസ്ഥാന്‍: ബലൂചിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസിന് നേരെ ബോംബ് ഘടിപ്പിച്ച കാര്‍ ചാവേര്‍ ഓടിച്ചു കയറ്റുകയായിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ മൂക്കിന് താഴെയാണ് വീണ്ടും ചാവേര്‍ സ്ഫോടനം നടന്നത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഡ്രൈവറും അസിസ്റ്റന്‍റും ആണ് കൊല്ലപ്പെട്ടത്. സൈന്യത്തിന് നേരെയുള്ള തുടര്‍ച്ചയായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ നിസ്സഹായരായി നില്‍ക്കാനേ പാകിസ്ഥാന്‍ സൈന്യത്തിന് കഴിയുന്നുള്ളൂ.

ഖുസ്ദാര്‍ ജില്ലയില്‍ ആണ് സ്ഫോടനം നടന്നത്. സൈന്യം നടത്തുന്ന സ്കൂളിലേക്ക് കുട്ടികളെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സ്ഫോടനം നടന്നതെന്ന് ലോക്കല്‍ ഡപ്യൂട്ടി കമ്മീഷണര്‍ യാസിര്‍ ഇഖ് ബാല്‍ പറഞ്ഞു.

ഇതുവരെ ഒരു തീവ്രവാദി ഗ്രൂപ്പുകളും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ചാവേര്‍ ബോംബ് സ്ഫോടനമാണ് നടന്നത്. മിക്കവാറും ബലൂചിസ്ഥാന്‍ പ്രദേശത്തെ പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര രാജ്യമാക്കി മാറ്റണമെന്ന് വാദിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയായിരിക്കും സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ് വി ആക്രമണത്തെ അപലപിച്ചു. കുട്ടികളുടെ മരണത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി. ബോംബാക്രമണത്തിന് പിന്നിലുള്ളവര്‍ പിശാചുക്കളാണെന്നും അദ്ദേഹം ആരോപിച്ചു.

പാക് സൈന്യവും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി നിരന്തരം അവിടെ ചാവേര്‍ സ്ഫോടനം നടക്കുകയാണ്. പാകിസ്ഥാന്‍ സൈന്യത്തിന് തലവേദന ഒഴിയുന്നതേയില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൈനികക്യാമ്പിന് നേരെ തീവ്രവാദികളുടെ ബോംബാക്രമണം നടന്നിരുന്നു. അതിലും നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags: BalochistanBLApak armyBalochLibrationArmyCarbombexplosionsuicidebombattack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

World

സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി പാക് സൈന്യം , 4 കുഞ്ഞുങ്ങൾ മരിച്ചു : സംഭവത്തിൽ കരസേനാ മേധാവി മുനീറിനെതിരെ ജനരോഷം

World

ബലൂച് പോരാളികൾ ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്തത് എങ്ങനെ ? പാകിസ്ഥാനെ തുറന്നുകാട്ടുന്ന മുഴുനീള വീഡിയോ പുറത്തുവിട്ട് ബിഎൽഎ

Article

ബലൂചിസ്ഥാന്‍ സ്വതന്ത്രമാകുമ്പോള്‍

ബോംബാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിിയിലാക്കാനുള്ള പരക്കം പാച്ചില്‍
World

ബലൂചിസ്ഥാനില്‍ പാക് സൈനിക കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാനുമായി അടുപ്പമുള്ള സംഘടന

പുതിയ വാര്‍ത്തകള്‍

റോക്കറ്റ് പോലെ കുതിപ്പ് തുടർന്ന് സ്വർണവില: ഇന്നും വില വര്‍ധിച്ചു

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

കൊല്ലപ്പെട്ട നാല് വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരൻ: ഒടുവിൽ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

കേരള കേന്ദ്ര സര്‍വകലാശാല പിജി പ്രവേശനം: രജിസ്ട്രേഷന്‍ ആരംഭിച്ചു

ഭാരതാംബയുടെ അഗ്‌നിപുത്രി

റയില്‍വേയില്‍ പുതുയുഗം തുറന്ന് അമൃത് ഭാരത്

കൈ കോര്‍ക്കാം, പ്രകൃതിക്കു വേണ്ടി

അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി പീഡനത്തിനിരയായ സംഭവം ; പൊലീസുമായി സഹകരിക്കാതെ കസ്റ്റഡിയിലുള്ള ബന്ധു

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies