Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോകുലിന്റെ മരണം: ‘ഞെട്ടാ’നും റീത്ത് സമര്‍പ്പിക്കാനും ആരുമെത്തിയില്ല; തെളിയുന്നത് പോലീസിന്റെ ഗുരുതര പിഴവ്

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Apr 3, 2025, 08:30 am IST
in Kerala
ഗോകുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍

ഗോകുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ജനപ്രതിനിധികളുടെയും രാഷ്‌ട്രീയനേതാക്കളുടെ തിക്കും തിരക്കുമുണ്ടായില്ല. റീത്ത് സമര്‍പ്പിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ആരും എത്തിയില്ല. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഗോകുലിന്റെ ഭൗതിക ദേഹം ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും മാത്രം.

മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ട് വന്ന മൃതദേഹത്തിന്റെ മുഖം മറയ്‌ക്കാന്‍ തുണി പോലും ആരും കരുതിയിരുന്നില്ല. മോര്‍ച്ചറിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ വെള്ള തുണികൊണ്ടാണ് ഗോകുലന്റെ മുഖം മൂടിയത്. മെഡിക്കല്‍ കോളജിലുള്ള ട്രൈബല്‍ പ്രമോട്ടര്‍മാര്‍പോലും സ്ഥലത്തെത്തിയില്ല. അവര്‍ക്ക് വിവരം ലഭിച്ചില്ലെന്നാണ് വിശദീകരണം.
മരിച്ചത് വനവാസിയായതുകൊണ്ട് ആര്‍ക്കും പ്രതിഷേധവും ഞെട്ടലുമുണ്ടായില്ല. കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ മുഖത്ത് ദുഃഖത്തേക്കാള്‍ കനത്ത ഭയമാണുണ്ടായിരുന്നത്. ആരെയോ പേടിക്കുന്നത് പോലെയായിരുന്നു അവര്‍.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍ മറുപടി. 18 തികഞ്ഞെന്ന് പോലീസ് അവകാശപ്പെട്ട ഗോകുലന് പ്രായപൂര്‍ത്തിയാകാന്‍ രണ്ട് മാസങ്ങള്‍ കൂടിയുണ്ടെന്ന് ബന്ധു രവി പറഞ്ഞു. പോലീസിന്റെ നടപടിയില്‍ സംശയമുണ്ട്. രാവിലെ 6.45 നാണ് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി എത്താന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലഭിച്ച വിവരം ഗോകുല്‍ മരിച്ചെന്നാണ്. എപ്പോഴാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞില്ല. 11.15 ഓടെ കല്‍പ്പറ്റയിലെത്തിയപ്പോള്‍ ഗോകുല്‍ മരിച്ച സ്ഥലം പോലും പോലീസ് കാണിച്ചു തന്നില്ല. ലിയോ ഹോസ്പിറ്റല്‍ വെച്ചാണ് മൃതദേഹം കണ്ടത്. അദ്ദേഹം പറഞ്ഞു.

പതിനെട്ട് വയസ് തികയാത്ത ഗോകുലിനെ രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത് നിയമവിരുദ്ധമാണ്. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലും ഭീഷണിയും ഭയന്നാണ് ഗോകുല്‍ ആത്മഹത്യയിലേക്ക് പോയതെന്നാണ് ആരോപണം ഉയരുന്നത്.

പുറംലോകം കാണിക്കില്ലെന്നും പോക്‌സോ കേസില്‍ അകത്തിടുമെന്നുമുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് ഗോകുല്‍ മരണത്തിലേക്ക് പോയത്. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ പോലീസ് അന്വേഷിച്ചില്ലെന്ന ന്യായീകരണം നിലനില്‍ക്കാത്തതാണ്. 7.45 ന് ശൗചാലയത്തില്‍ പോയ ഗോകുല്‍ എട്ട് മണിയായിട്ടും തിരിച്ചുവരാത്തതെന്തെന്ന് അന്വേഷിക്കാന്‍ പോലീസ് ജാഗ്രത കാണിച്ചില്ല. അതേസമയം ഫുള്‍കൈ ഷര്‍ട്ട് ഉപയോഗിച്ചാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചതെന്ന പോലീസിന്റെ വിശദീകരണവും സംശയാസ്പദമാണ്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ബിജെപിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആവശ്യവും പോലീസ് അവഗണിച്ചു. എന്തെക്കെയോ മൂടി വെയ്‌ക്കാനുള്ള ശ്രമമാണ് പോലീസ് നടപടികള്‍ മുഴുവന്‍ നിഴലിക്കുന്നത്.

 

Tags: kozhikodecustody deathKerala PoliceGokul's death
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടപടിക്രമങ്ങളൊന്നും പാലിച്ചില്ല; പോലീസിന്റെ ഗുരുതര വീഴ്ച

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

Kerala

ദമ്പതികളെന്ന വ്യാജേന കാറില്‍ ലഹരിക്കടത്ത്: യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ കോഴിക്കോട്ട് പിടിയില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് :ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഏകാധിപത്യ പട്ടാളഭരണത്തെ ഇത്ര കാലവും പിന്തുണച്ചതിന് യൂറോപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജയശങ്കര്‍; കൊടുങ്കാറ്റായി ജയശങ്കര്‍ യൂറോപ്പില്‍

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ ഒരു രാഷ്‌ട്രീയക്കാരനാണ് ഞാൻ, പക്ഷേ എന്റെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി സംസാരിക്കും ; അഭിഷേക് ബാനർജി

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies