ന്യൂഡൽഹി : സനാതനധർമ്മത്തിന്റെ സംരക്ഷണത്തിനായി തന്റെ ജീവിതം സമർപ്പിക്കാനും തയ്യാറാണെന്ന് നാഗാലാൻഡ് ഗവർണർ . ഗണേശൻ . സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന എന്ന വാക്കിന്റെ അർത്ഥം തന്നെ അനശ്വരം എന്നാണ്. ഒരിക്കലും നശിപ്പിക്കാൻ കഴിയാത്തത് . നശ്വരമായത് . സനാതന ധർമ്മം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം ഒരു വൈരുദ്ധ്യമാണ്. സനാതന ധർമ്മം ആർക്കും നശിപ്പിക്കാൻ കഴിയാത്ത ഒന്നാണ്.
ഇത് തീർച്ചയായും ജനങ്ങൾക്കിടയിൽ ഒരു അവബോധം സൃഷ്ടിച്ചിട്ടുണ്ട്. സനാതന ധർമ്മം തീർച്ചയായും കൂടുതൽ ശക്തിയോടെ ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിനായി ഞാൻ എന്റെ ജീവിതം സമർപ്പിക്കുന്നു – അദ്ദേഹം പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: