മലപ്പുറം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. പോത്തനൂരില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം.
യാത്രക്കിടെ ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഡ്രൈവറും
യാത്രക്കാരും ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടി.
ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാര്‍ അഗ്നി രക്ഷസേനയെ വിവരം അറിയിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് അഗ്നി രക്ഷാസേനയെത്തി തീ കെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: