Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിഹാറിൽ മത്സരിക്കുമെന്ന് ജെഎംഎം, തേജസ്വി യാദവ് പരിഭ്രാന്തിയിൽ

നിതീഷും ലാലുവും ഒന്നിക്കണമെന്ന് പപ്പു യാദവ്

Janmabhumi Online by Janmabhumi Online
Jan 5, 2025, 12:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദെൽഹി:ഈ വർഷം നവംബറിൽ നടക്കുന്ന ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പിൽ ജെഎംഎം മത്സരിക്കുമെന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രഖ്യാപനം ആർജെഡി നേതാവ് തേജസ്വി യാദവിനെ പരിഭ്രാന്തിയിലാഴ്‌ത്തി. മഹാസഖ്യവുമായി ചേർന്ന് മത്സരിക്കാനാണ് ഹേമന്ത് സോറന്റെ ശ്രമമെങ്കിലും തേജസ്വി യാദവ് ഇതിനെ സ്വാഗതം ചെയ്തിട്ടില്ല. മഹാസഖ്യത്തോടെപ്പം ചേർന്നായാലും തനിച്ചായാലും ജെഎംഎം ബിഹാറിൽ മത്സരിക്കാനെത്തുന്നത് തേജസ്വി യാദവിനെയും ആർജെഡിയെയും അത് പ്രതിസന്ധിയിലാക്കും. മഹാസഖ്യത്തോടൊപ്പം ചേർന്ന് മത്സരിക്കാനാണെങ്കിൽ 12 സീറ്റുകളാണ് ഹേമന്ത് സോറൻ ആവശ്യപ്പെടുന്നത്. ബിഹാറിന്റെ അതിർത്തി ജില്ലകളിൽ ജെഎംഎമ്മിന് നല്ല സ്വാധീനമുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. താരാപൂർ, കടോറിയ, മണിഹാരി, ഝജാ, ബങ്ക, താക്കൂർഗഞ്ച്, റുപൗലി, രാം പൂർ, ബൻമാൻഖി, ജമാൽപൂർ, പീർപതി, ചകായ് എന്നീ സീറ്റുകളാണ് ജെഎംഎം അവകാശവാദം ഉന്നയിക്കുന്ന സീറ്റുകൾ. ഝാർഖണ്ഡിലെ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് അധികാരത്തിലെത്തിയതോടെ ജെഎംഎമ്മിന് ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾക്ക് പിന്തുണ വർദ്ധിച്ചിട്ടുണ്ടെന്ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. ബംഗാൾ, ബിഹാർ, ഒറീസ,ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ജെഎംഎമ്മിന്റെ സ്വാധീനം വർദ്ധിച്ചു. മനോജ് പാണ്ഡെ അവകാശപ്പെടുന്നു.

ഈ സാഹചര്യത്തിൽ ജെഎംഎമ്മിനെ മഹാസഖ്യത്തിൽ നിന്നും  മാറ്റി നിർത്തിയാൽ അത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു. എന്നാൽ തങ്ങൾ മത്സരിക്കേണ്ട 12 മണ്ഡലങ്ങൾ അവർക്ക് വിട്ടുകൊടുത്താൽ ആർജെഡിക്കുള്ളിൽ ഉണ്ടാകാൻ പോകുന്ന ഭിന്നതയെ കുറിച്ച് തേജസ്വി ഭയപ്പെടുന്നുണ്ട്. ടിക്കറ്റ് ലഭിക്കാത്തവർ പാർട്ടിക്കുള്ളിൽ ഉയർത്തുന്ന കലാപക്കൊടി വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു.

Tags: BiharJMMTejaswi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പുതിയ വാര്‍ത്തകള്‍

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies