Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സെറിബ്രൽ പാൾസിയെ മറികടന്ന് സംവിധായകനായി; രാകേഷ് കൃഷ്ണന്റെ നിശ്ചയദാര്‍ഡ്യത്തിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് അസുഖത്തോട് പോരാടി രാകേഷ് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത സിനിമ നാളെ പുറത്തിറങ്ങുകയാണ്.

Janmabhumi Online by Janmabhumi Online
Dec 1, 2024, 10:19 pm IST
in Entertainment
സെറിബ്രല്‍ പാള്‍സി ബാധിച്ച സംവിധായകന്‍ രാകേഷ് കൃഷ്ണന്‍

സെറിബ്രല്‍ പാള്‍സി ബാധിച്ച സംവിധായകന്‍ രാകേഷ് കൃഷ്ണന്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് അസുഖത്തോട് പോരാടി രാകേഷ് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത സിനിമ  പുറത്തിറങ്ങുകയാണ്. രാകേഷ് കൃഷ്ണന്റെ ‘കളം@24’ എന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നത്. കൊച്ചു സിനിമയാണ് കളം@24.

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറി കടന്ന് തന്റെ സ്വപ്നമായ സിനിമയുമായി എത്തുകയാണ് രാകേഷ് കൃഷ്ണൻ കുരമ്പാല. ശാരീരിക വെല്ലുവിളികളെ തെല്ലും വകവെക്കാതെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ പുറകെ പോയ രാകേഷിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങൾ നിറയുകയാണ്. അച്ഛന്‍ രാധാകൃഷ്ണക്കുറുപ്പും അമ്മ മുന്‍ പഞ്ചായത്തംഗം രമ ആര്‍ കുറുപ്പും സഹോദരി രാഗി കൃഷ്ണനും രാകേഷ് കൃഷ്ണന്റെ സ്വപ്നത്തിനൊപ്പം നിന്നു. ശാരീരികപരിമിതികള്‍ കാരണം സ്വപ്നങ്ങള്‍ ഉപേക്ഷിച്ചുപോകുന്നവര്‍ക്ക് പ്രചോദനമാണ് രാകേഷ് കൃഷ്ണന്റെ ഈ വിജയം.

എന്താണ് സെറിബ്രല്‍ പാള്‍സി?

ചെറുപ്പകാലത്ത് കാണപ്പെട്ട് തുടങ്ങുന്ന ഒരു ചലനവൈകല്യമാണ് സെറിബ്രൽ പാൾസി (സി.പി). ഇതിന്റെ ലക്ഷണങ്ങളും അടയാളങ്ങളും വ്യക്തികൾക്കും രോഗത്തിന്റെ പഴക്കത്തിനും അനുസരിച്ച് വ്യത്യസ്തമായി കാണപ്പെടുന്നു. സ്വാധീനക്കുറവ്, പേശികൾ മുറുകൽ, ബലക്കുറവ്, വിറയൽ എന്നിവയൊക്കെ സാധാരണയായി കാണപ്പെട്ടുവരുന്നു. സ്പർശനം, കാഴ്ച, കേൾവി, സംസാരം, വിഴുങ്ങൽ എന്നീ കഴിവുകളിലും സെറിബ്രൽ പാൾസി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സമ പ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ഇഴയാനും ഇരിക്കാനും നടക്കാനും ഈ രോഗമുള്ള കുട്ടികൾക്ക് പ്രയാസമാണ്. യുക്തിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും ചില രോഗികൾക്ക് സാധിക്കാതെ വരുന്നു. അപസ്മാരവും കാണപ്പെടാറുണ്ട്.

Tags: #RakeshKrishnan#Kalam@24#CerebralPalsyLatest info#MalayalamCinema
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)
Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

റെനോ ഇന്ത്യ ഓപ്പറേഷൻസ് (സെയിൽസ് & മാർക്കറ്റിംഗ്) വൈസ് പ്രസിഡന്‍റ് ഫ്രാൻസിസ്കോ ഹിഡാൽഗോ (ഇടത്ത്)
Business

റെനോ ഇന്ത്യയുടെ രാജ്യവ്യാപക സമ്മർ ക്യാമ്പ് തുടങ്ങി; റെനോ വാഹനസര്‍വ്വീസിന് വന്‍ കിഴിവ്

India

അറ്റാദായം 32 ശതമാനം വര്‍ധിച്ച് 2956 കോടി രൂപയില്‍ എത്തി; ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

India

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

India

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

പുതിയ വാര്‍ത്തകള്‍

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

ഇഡിയെ കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് 2 കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ അഗ്നിബാധ: ചീഫ് സെക്രട്ടറിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് കളക്ടര്‍

കേരള ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ.നജ്മുദ്ദീന്‍ അന്തരിച്ചു

അമൃത് ഭാരത് യോജന ഈ റെയിൽവേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറ്റിമറിച്ചു ; അന്നും ഇന്നും വളരെ വ്യത്യസ്തം : ചിത്രങ്ങൾ കാണാം

ദളിത് യുവതിയെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച സംഭവം: പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

പുറത്താക്കപ്പെട്ട ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies