Thursday, May 22, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഴുത്തിലെ കുരുക്കള്‍ എങ്ങനെ മാറ്റുമെന്ന ചിന്തയിലാണോ?; വഴിയുണ്ട്…!

Janmabhumi Online by Janmabhumi Online
Oct 26, 2024, 02:58 pm IST
in Health, Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

മുഖക്കുരു എന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍ മാറിയ ജീവിത ശൈലിയും കാലാവസ്ഥാ വ്യതിയാനവും ഇന്ന് മിക്കവരുടെയും കഴുത്തില്‍ ഉള്‍പ്പെടെ കുരുക്കള്‍ വരുന്നതിനും പാടുകള്‍ വീഴുന്നതിനും കാരണമായേക്കാം. എന്നാല്‍ ഈ പാടുകള്‍ മാറി കിട്ടുക എന്നതും വളരെ പ്രയാസമേറിയ കാര്യമാണ്. വീട്ടില്‍ തന്നെ ചെയ്ത് മാറ്റാന്‍ സാധിക്കുന്ന ചില പൊടിക്കൈകള്‍ നോക്കിയാലോ…

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് കുരുക്കള്‍ അകറ്റാന്‍ സഹായിക്കും.

ഐസ് ക്യൂബ് മസാജ്

ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോ?ഗിച്ച് മസാജ് ചെയ്യുന്നത് കഴുത്തിലെ കുരുക്കള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

മഞ്ഞള്‍

മഞ്ഞളിന് ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കുരുക്കളും കറുത്തപാടുകളും മാറ്റുന്നതിന് മഞ്ഞള്‍ സഹായിക്കും. മഞ്ഞള്‍ പൊടിച്ചതും റോസ് വാട്ടറും മിക്‌സ് ചെയ്ത് കഴുത്തിന് ചുറ്റും പുരട്ടുക. ഇതും കുരുക്കള്‍ അകറ്റാന്‍ സഹായിക്കും.

Tags: SUBScript
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നട്‌സില്‍ കേമന്‍!; പിസ്ത കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Health

തിരക്കിട്ട ജീവിതത്തില്‍ കാര്യമായി ആരോഗ്യം ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ?; ആത്തച്ചക്ക കഴിച്ചു നോക്കൂ… ഗുണങ്ങളേറെ!

Kerala

ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; സംഭവം ആലപ്പുഴയില്‍

Health

സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുകയാണോ? ചെറിയ കാര്യങ്ങളിലെ സ്‌ട്രെസ് പോലും നിയന്ത്രിക്കാനാകുന്നില്ലേ? ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ…!

Health

നല്ല ഉറക്കം കിട്ടുന്നില്ലേ?; രാത്രി നന്നായി ഉറങ്ങാന്‍ ഈ ഭക്ഷണങ്ങള്‍ ഒന്ന് ശീലമാക്കൂ…

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

കനത്ത മഴയും ആലിപ്പഴ വീഴ്ചയും: 227 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപെട്ടു: ഭയന്ന് നിലവിളിച്ച് യാത്രക്കാർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ജീവകാരുണ്യ പ്രവർത്തകരായി മുകേഷ് അംബാനിയും ഭാര്യ നിതയും

ഡൽഹിയിൽ കനത്ത മഴ:വിമാനങ്ങൾ വഴിതിരിച്ച്‌ വിട്ടു

നാലുവയസുകാരി ഒരു വർഷത്തിലേറെയായി ക്രൂര പീഡനത്തിനിരയായി, ആന്തരിക അവയവങ്ങളിൽ പരിക്ക്, ഞെട്ടിക്കുന്ന വിവരങ്ങൾ

ദേവസ്വം ബോര്‍ഡുകളുമായി വഖഫ് ബോര്‍ഡുകളെ താരതമ്യം ചെയ്യാനാവില്ല: കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

ഒരു ദശകത്തിനിടയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് ആദ്യമായി നഷ്ടം- 2236 കോടി

ഭീകരാക്രമണമാണെന്ന് ഭയന്ന് കൂട്ടനിലവിളി; മഞ്ഞ് കാറ്റില്‍ വിമാനനിയന്ത്രണം നഷ്ടമായി; ശ്രീനഗറില്‍ ഇറക്കിയ വിമാനത്തിന്റെ മൂക്ക് തകര്‍ന്നു, ആളപായമില്ല

നല്ലതെങ്കില്‍ അത് മന്ത്രി റിയാസിന്റെ റോഡ്, പൊളിയുമ്പോള്‍ അത് നിതിന്‍ ഗാഡ്കരിയുടെ റോഡ്…ഇതെങ്ങിനെ ശരിയാകുമെന്ന് ചോദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies