തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിനവും മാറ്റമില്ലാതെ പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നും 6680 രൂപയാണ് വിപണിവില.
സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്. അതിനു പിന്നാലെയാണ് സെപ്റ്റംബര്‍ 7 മുതല്‍ വീണ്ടും വില കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: