ലഖ്നൗ: ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യഗോപാല്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂത്രാശയ പ്രശ്നങ്ങളെയും ദഹന സംബന്ധമായ അസ്വസ്ഥതകളെയും തുടര്‍ന്നാണ് ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ഗ്വാളിയോറിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനെ തുടർന്നാണ് ഇവിടെയെത്തിച്ചത്.
നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: