പത്തനംതിട്ട: പത്തനംതിട്ടയില്‍ കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയര്‍ പിടിയില്‍. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിജിയാണ് പിടിയിലായത്. 37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
പഞ്ചായത്തിലെ കുളം നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: