Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമായണമാസത്തില്‍ രാമായണത്തെ അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമം റംസാന്‍ മാസത്തില്‍ ഖുറാനെ വിമര്‍ശിക്കുമോ?: നുസ്രത്ത് ജഹാന്‍

രാമായണമാസത്തില്‍ രാമായണത്തെ അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമം ദിനപത്രം റംസാന്‍ മാസത്തില്‍ ഖുറാനെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമോയെന്ന് റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഇന്ത്യ) ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത്ത് ജഹാന്‍

Janmabhumi Online by Janmabhumi Online
Jul 29, 2024, 06:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാമായണമാസത്തില്‍ രാമായണത്തെ അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമം ദിനപത്രം റംസാന്‍ മാസത്തില്‍ ഖുറാനെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമോയെന്ന് റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഇന്ത്യ) ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത്ത് ജഹാന്‍ .രാമായണമാസത്തില്‍ ഓരോ ദിവസവും രാമയണത്തെ വിമര്‍ശിക്കുകയാണ് ഈ മൗദൂദി പത്രം ചെയ്യുന്നതെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.

“ഇതുപോലെ ഖുറാനെ വിമര്‍ശിച്ച് എഴുതാന്‍ ഇവര്‍ക്ക് കഴിയുമോ? ഖുറാനെ വിമര്‍ശിക്കുന്ന ജബ്ബാര്‍ മാഷ്ടെയും ഹമീദ് ചേന്നമംഗലൂരിന്റെയും ഒക്കെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഈ പത്രത്തിന് ധൈര്യമുണ്ടോ?”- നുസ്രത്ത് ജഹാന്‍ ചോദിച്ചു.

തനിക്ക് സത്യം പറയാന്‍ മടിയില്ലെന്നും മരണത്തെ ഭയമില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. ജനം ടിവി ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നുസ്രത്ത് ജഹാന്‍.

Tags: Ramayana MasamRPI(A) National vice presidentNusrat JahanRamayanMadhyamam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാൽമീകി രാമായണത്തിന്റെ 150 വർഷം പഴക്കമുള്ള താളിയോലകൾ കണ്ടെത്തി : കാളഹസ്തീശ്വര ക്ഷേത്രത്തിലെ രാജഗോപുരത്തിൽ ഒളിപ്പിച്ച നിലയിൽ

India

ഞാൻ സനാതന വിശ്വാസി , ഇത് മുജ്ജന്മ സുകൃതം : കാവി അണിഞ്ഞ്, രുദ്രാക്ഷം ധരിച്ച് ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്ത് നുസ്രത്ത് ജഹാൻ

Kerala

മതവിദ്വേഷം വളര്‍ത്തുന്ന മാധ്യമം മാപ്പ് പറയണം; ഭാഷാപിതാവിനെ അധിക്ഷേപിച്ച നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി: ഹിന്ദുഐക്യവേദി

Kerala

രാമായണനിന്ദയ്‌ക്കെതിരെ പ്രതിഷേധം; മാധ്യമം ബ്യൂറോകളിലേക്ക് നാളെ ഹിന്ദുഐക്യവേദി മാര്‍ച്ച്

കേരള ക്ഷേത്ര സംരക്ഷണ സമിതി ത്യശ്ശീവപേരൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിളംബര നാമജപ ഘോഷയാത്ര രാമായണ മാസാചരണ വിളംബര സമ്മേളനം വി.കെ. വിശ്വനാഥന്‍ ഉല്‍ഘാടനം ചെയ്യുന്നു
Kerala

ഇന്ന് കര്‍ക്കിടകം ഒന്ന്; ശ്രീരാമ സ്തുതികളാല്‍ മുഖരിതമാകാന്‍ നാടും നഗരവും, നാലമ്പല ദർശനത്തിനും തുടക്കമായി

പുതിയ വാര്‍ത്തകള്‍

അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ വൻ അട്ടിമറി; പത്തനംതിട്ടയിൽ എസ്പിയടക്കം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും

ബംഗ്ലാദേശിൽ ഇസ്ലാമിക മതമൗലികവാദികൾ ദുർഗാ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർത്ത സംഭവം ;  പ്രതിഷേധിച്ച് തെരുവിലിറങ്ങി ഹിന്ദുക്കൾ 

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കുന്നോ?

വിപ്ലവം സൃഷ്ടിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്

അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍നിന്ന് മുസ്ലിംലീഗ് പിന്‍വാങ്ങുന്നു, ഇനി സമ്മര്‍ദ്ദത്തിനില്ല

ഷാങ്ഹായിയില്‍ കേട്ട കരുത്തിന്റെ ശബ്ദം

 മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന്‍ മരിച്ചു: മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം

സർക്കാർ ജീവനക്കാർ ചുമ്മാതെ കാശ് വാങ്ങാൻ മാത്രമല്ല , പണിയെടുക്കണം ; അശ്രദ്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് യോഗി സർക്കാർ

മോഹന്‍ കുന്നുമ്മലിന് അധികച്ചുമതല നല്കിയ ചാന്‍സലറുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങളുടെ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies