കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കത്തി കുത്തി കയറ്റുന്ന രീതിയിൽ മാധ്യമ മാധ്യമ പ്രവർത്തകന്റെ അപകടകരമായ അംഗവിക്ഷേപം ചർച്ചയാകുന്നു. ലോകത്ത് നിരവധി നേതാക്കളേ തീവ്രവാദികളും മറ്റും മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ ആക്രമിക്കുകയും വധിക്കുകയും ചെയ്തിട്ടുള്ളത് ഇപ്പോൾ ഭയാനകമായ ഓർമ്മകൾ ആകുന്നു. കേരളത്തിലെ ജനങ്ങൾ രാതി മത രാഷ്ട്രീയം ഇല്ലാതെ സ്നേഹിക്കുന്ന സുരേഷ് ഗോപിയെ വധിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും ആക്രമിക്കേണ്ടതും ഇല്ലാതാക്കേണ്ടതും ആരുടെ അജണ്ട എന്നും ചോദ്യം ഉയരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചാണ് സുരേഷ് ഗോപിക്ക് നേരെ ഒരു പ്രമുഖ ചാനെൽ പ്രവർത്തകൻ നാക്ക് കടിച്ച് പല്ലിറുമ്മുന്നപോലെ ആക്ഷൻ കാണിച്ചു കൊണ്ട് കത്തി കൊണ്ട് കുത്തുന്ന പോലെ മൈക്ക് ഉപയോഗിച്ച അംഗ വിക്ഷേപം കാണിച്ചത്. ബജറ്റ് കഴിഞ്ഞ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകരേ കാണുന്നു. ഈ സമയം അദ്ദേഹത്തേ പിന്നിൽ നിന്നും കുത്തുന്ന രീതിയിൽ ആംഗ്യ വിക്ഷേപം കാണിക്കുകയായിരുന്നു.
ആശയത്തേ ആശയം കൊണ്ട് നേരിടണം. അതിനു കൊലകത്തികൾ ഉയരരുത്. ഒരാളേ ജയിക്കേണ്ടത് ആശയ പരമാണ്. ആശയ യുദ്ധത്തിലും ചതി പ്രയോഗത്തിലും, നേരിട്ടുള്ള യുദ്ധത്തിലും ഒന്നും സുരേഷ് ഗോപിയെ തോപ്പിക്കാൻ പറ്റാതെ വരുമ്പോൾ പിന്നിൽ നിന്നും ചതിച്ച് കുത്തി വീഴ്ത്തുന്ന ആ ആംഗ്യ വിക്ഷേപം സമൂഹത്തിനു ഭയാനകമാണ്. മാധ്യമ പ്രവർത്തകന്റെ ശരീരഭാഷയിൽ വളരെ വ്യക്തമാണ് സുരേഷ് ഗോപിയെ കയ്യിൽ കിട്ടിയാൽ പിച്ചി ചീന്താനുള്ള രോഷമാണ് ഉള്ളു നിറയെ എന്നത് മുമ്പും രാഷ്ട്രീയക്കാർക്കും കേന്ദ്രത്തിലെ ഭരണാധികാരികക്കും ഭീഷണി ആയിട്ടുണ്ട് ചില മാധ്യമ പ്രവർത്തകൻ അത് കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ ജീവന് പോലും ഭീഷണി ഉണ്ടാക്കാമെന്ന് തന്നെയാണ് ഈ സംഭവത്തിന് ശേഷം ഉള്ള വിലയിരുത്തൽ…
പലർക്കും അവസാനിക്കുന്നില്ല. എന്നാൽ അതിൽ രാഷ്ട്രീയമല്ല അതിൽ കൂടുതൽ അദ്ദേഹത്തോട് വർഗീയ വിരോധവും മത വിദ്വേഷവുമാണ് ചിലർക്ക്.. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം ഒരു കേന്ദ്രമന്ത്രി ആണ് എന്നത് മംബസിലാക്കാൻ സാധിക്കാത്ത മദ്യമപ്രവർത്തനത്തെ പറ്റി ഒന്നും പറയാനില്ല എന്തായാലും മൈക്കിന് പകരം മറ്റെന്തെങ്കിലും ആയിരുന്നങ്കിൽ സുരേഷ് ഗോപിയെ ഉപദ്രവിച്ചേനെ എന്ന് വേണം മനസിലാക്കാൻ ഇതൊരു തരാം ഫ്രുസ്ട്രേഷൻ ആണ് തൃശൂരിലും കേരളത്തിലും സുരേഷ് ഗോപിയ്ക്ക് കിട്ടിയ സ്വീകാര്യത കുറച്ചൊന്നുമല്ല പലരെയും ഇപ്പോഴും ചൊടിപ്പിച്ചു കൊണ്ടിരിക്കുന്നത് ഭാരതത്തിനും ഹിന്ദുക്കൾക്കും അപകടകരമായ മാധ്യമ പ്രവർത്തനം ഹിന്ദു വിരുദ്ധത തന്നെയാണ് ഇവിടെ കാണുന്നത് ഹൈന്ദവസമാജത്തോടുള്ള വിരോധം തന്നെയാണ് ഈ മതം മൂത്ത ആക്ഷനിൽ മനസിലാക്കേണ്ടത് പക്ഷെ ക്യാമറയ്ക്കു മുന്നിൽ മാന്യമായി അഭിനയിച്ച നിന്നിട്ട് പിന്നീട് ഒരു കേന്ദ്രമന്ത്രിയെ നോക്കി ഇത്തരത്തിൽ ആക്ഷൻ കാണിക്കുക എന്നത് എന്ത് കൊണ്ട് ഭീഷണിയായി തന്നെയാണ് കാണേണ്ടത് ഇവരെ ഒക്കെ വച്ചു പൊറുപ്പിക്കുന്ന ചാനലുകളാണ് ആദ്യം പൂട്ടേണ്ടത് അദ്ദേഹം ഇന്ന് ഒരു സ്ഥാനാർഥി അല്ല ഒരു മണ്ഡലം എടുക്കാൻ നടക്കുന്ന ആളല്ല ഒരു കേന്ദ്രമന്ത്രി ആണ് അദ്ദേഹത്തെ നോക്കി ഇത്തരത്തിൽ ഒരു ആംഗ്യ വിക്ഷേപം കാണിയ്ക്കുമ്പോൾ അതിനെതിരെ നടപടി എടുക്കുക തന്നെ വേണം
മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഈ സംഭവം നടക്കുന്നത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്ക്ക് ഏത് തരത്തിലുള്ള തലോടലാണ് ബജറ്റ് നൽകിയത്. കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ ? – മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.കേരളത്തില്‍ ചെറുപ്പക്കാരില്ലേ, ഫിഷറീസ് ഇല്ലേ, സ്ത്രീകള്‍ ഇല്ലേ. നിങ്ങള്‍ പോയി വസ്തുതകള്‍ പരിശോധിച്ചുനോക്കൂ. ബജറ്റ് പഠിക്കൂ. പ്രതിപക്ഷം ആരോപിച്ചോട്ടേ. എയിംസിന്റെ കാര്യം എന്താ പറഞ്ഞത്. വരും വന്നിരിക്കും. പക്ഷേ, അതിന് കേരള സര്‍ക്കാര്‍ കൃത്യമായി സ്ഥലം തരണം. എയിംസിന് ഏത്ര സ്ഥലമാണ് കോഴിക്കോട് എടുത്തിരിക്കുന്നത്’, സുരേഷ് ഗോപി ചോദിച്ചു.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ സുരേഷ്ഗോപി തയ്യാറായിരുന്നില്ല. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: