കാസര്‍കോട്: കേരള എന്‍ജിഒ സംഘ് സംസ്ഥാന ഭാരവാഹികളെ കാസര്‍കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ടി. ദേവാനന്ദ് (പ്രസിഡന്റ്), എസ്. രാജേഷ് (ജന. സെക്രട്ടറി), സജീവന് ചാത്തോത്ത് (ഖജാന്‍ജി), വി.വി. മനോജ്, സി. ബാബുരാജ്, ജെ. മഹാദേവന്, എ.ഇ. സന്തോഷ്, അനിത രവീന്ദ്രന്, പി. ആര്യ (വൈസ് പ്രസിഡന്റുമാര്‍), മുരളി കേനാത്ത്, കെ. രാധാകൃഷ്ണന്, കെ. ഗോപാലകൃഷ്ണന്, വി.കെ. സാജന്, വി. വിശ്വകുമാര്‍, എസ്. വിനോദ്കുമാര്‍, എസ്. അശ്വതി (സെക്രട്ടറിമാര്‍), എം.എസ്. ഹരികുമാര്‍, പ്രദീപ് പുള്ളിത്തല, പി.കെ. ഷാജി, സി. വിജയന്, കെ.കെ. സന്തോഷ്, പ്രദീപ് തേവള്ളി (ജോ. സെക്രട്ടറിമാര്‍), പി.സി. സിന്ധുമോള്‍ (വനിതാ കണ്‍വീനര്‍), എന്‍.വി. ശ്രീകല, ഉദയ വയനാട് (ജോ. കണ്‍വീനര്‍മാര്‍), പി. സുനില്‍കുമാര്‍, എസ്.കെ. ജയകുമാര്‍, പി. പീതാംബരന്, ടി.എന്‍. രമേശ്, എ. പ്രകാശ് (എക്സി. അംഗങ്ങള്‍), എല്‍. ബിജു കോഴിക്കോട് (ഓഡിറ്റര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: