പൂനെ: ജീവിതം സേവനത്തിനുഴിഞ്ഞുവച്ച മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് വിശ്രമമൊരുക്കാന്‍ പൂനെയില്‍ നവീകരിച്ച കൗശികാശ്രമം ഒരുങ്ങുന്നു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി പുതിയ സേവാകേന്ദ്രത്തിന് തറക്കല്ലിട്ടു. കൗശികാശ്രമം വഴിയമ്പലമോ വൃദ്ധസദനമോ ചികിത്സാലയമോ അല്ലെന്നും മുക്താശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
പൂനെ മിത്രമണ്ഡലം സൊസൈറ്റിയില്‍ നിലവിലുള്ള സേവാകേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിക്കുന്ന കെട്ടിടത്തിനാണ് നിര്‍മാണം തുടങ്ങുന്നത്. ആര്‍എസ്എസ് അഖില ഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ്ജി ഭേംഡെയും പരിപാടിയില്‍ പങ്കെടുത്തു, സേവാവ്രതികള്‍ക്ക് താമസിക്കുന്നതിനായി നാലരപ്പതിറ്റാണ്ടായി പൂനെയില്‍ തുടരുന്ന മികച്ച സംവിധാനമാണ് കൗശികാശ്രമമെന്ന് ഭയ്യാജി ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: