ആലപ്പുഴ: മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അലി-ഹസീന ദമ്പതികളുടെ മകന് ഫയാസ്(13)ആണ് മരിച്ചത്.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. മതില്ജീര്ണാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ലജനത്ത് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ് അലി. മതില് അപകടാവസ്ഥയിലാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: