ബക്രീദിന് അറക്കാന്‍ കൊണ്ടുപോയ 100 ആടുകളെ രക്ഷിക്കുന്ന ജെയിന് യുവാക്കളുടെ വീഡിയോ വൈറല്‍. സ്വന്തം പോക്കറ്റില്‍ നിന്നും 11 ലക്ഷം രൂപയോളം എണ്ണിക്കൊടുത്താണ് യുവാക്കള്‍ ആടുകളെ അറവുകാരില്‍ നിന്നും രക്ഷിച്ചത്. ദല്‍ഹിയിലെ ചാന്ദ്നി ചൗക്കിലാണ് സംഭവം.
BREAKING NEWS
A group of people from the Jain community in Delhi's Chandni Chowk saved more than 100 goats on Bakrid.
They paid Rs 11 lakh from their own pocket
All goats will be taken to a farm where they will live the rest of their lives in peace.
The emotional video… pic.twitter.com/StwFANie6R
— Times Algebra (@TimesAlgebraIND) June 17, 2024
ഈ ആടുകളെ മുഴുവന്‍ യുവാക്കള്‍ അവരുടെ സ്വന്തം ഫാമിലേക്കാണ് കൊണ്ടുപോയത്. ഇനിയുള്ള കാലം ഈ ആടുകള്‍ സ്വസ്ഥമായി സമാധാനത്തോടെ ജീവിക്കും.
ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. നൂറുകണക്കിന് അഭിനന്ദന പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: