നെടുമ്പാശ്ശേരി: കേന്ദ്ര മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ-ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്, സെക്രട്ടറി ഡോ. രേണു സുരേഷ്, വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, സംസ്ഥാന സമിതിയംഗങ്ങളായ എന്‍.പി.
ശങ്കരന്‍കുട്ടി, അഡ്വ. സാബു വര്‍ഗീസ്, എം.എന്‍. ഗോപി, യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ദിനില്‍ ദിനേശ്, സോഷ്യല്‍ മീഡിയ ജില്ലാ കണ്‍വീനര്‍ സേതുരാജ് ദേശം എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: