നരേന്ദ്രമോദിയ്ക്ക് വാരണാസിയില്‍ 1.44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം. വോട്ടെണ്ണല്‍ തീരാന്‍ ഏതാനും റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്. പൊതുവെ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് എതിരായ നെഗറ്റീവ് വോട്ടുകളാണ് മോദിയുടെ ഭൂരിപക്ഷം കുറച്ചത്.
അതേ സമയം, ഗുജറാത്തില്‍ അത്തരമൊരു തരംഗമില്ല. ബിജെപി അനുകൂല തരംഗം തന്നെയാണ് ഗുജറാത്തില്‍. അവിടെ അമിത് ഷായ്ക്ക് 7 ലക്ഷം വോട്ടുകളാണ് അമിത് ഷായുടെ ഭൂരിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: