ആറ്റിങ്ങളില്‍ വി.മുരളീധരന് നല്ലതുപോലെ വോട്ട് പിടിക്കുന്നതിനാല്‍ വി.ജോയും കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും വിയര്‍ക്കുകയാണ്. രണ്ടു പേരും ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാറി മാറി മുന്നിട്ട് നില്‍ക്കുകയാണ്. എന്തായാലും എക്സിറ്റ് പോളില്‍ പറഞ്ഞതുപോലെ മുന്നേറുകയാണ് ബിജെപിയുടെ വി. മുരളീധരന്. ഇതാണ് സിപിഎമ്മിന്റെ ജോയിക്കും കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നതിനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: