Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റാണി അഹല്യയുടെ ഭരണം ധര്‍മ്മ രക്ഷയ്‌ക്ക് ഊന്നല്‍ നല്കിയത്: അമ്മ

Janmabhumi Online by Janmabhumi Online
Jun 3, 2024, 09:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇന്‍ഡോര്‍: ദേവി അഹല്യാബായിയുടേത് ധര്‍മ്മരക്ഷയ്‌ക്കും സ്വത്വസംരക്ഷണത്തിനും ഊന്നല്‍ നല്കിയ ഭരണമായിരുന്നുവെന്ന് മാതാ അമൃതാനന്ദമയീദേവി. അഹല്യാബായി ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നല്കിയ സന്ദേശത്തിലാണ് അമ്മ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്ത്രീത്വത്തെ ജഗന്മാതാവിന്റെ പ്രതിരൂപമായി കണ്ട് ആരാധിക്കുന്ന രാഷ്‌ട്രം ലോകത്തിന് സംഭാവന ചെയ്ത മഹതികളില്‍ പ്രമുഖയാണ് അഹല്യാബായി. കരുണയും കരുതലും ദൃഢനിശ്ചയവും വ്യക്തമായ ലക്ഷ്യബോധവും ആയിരുന്നു അഹല്യാ ബായിയുടെ കൈമുതല്‍. അധികാരം ജനങ്ങളുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി വിനിയോഗിക്കാനുള്ളതാണെന്ന് ദേവി സ്വജീവിതംകൊണ്ട് കാണിച്ചുതന്നു. ഛത്രപതി ശിവാജിയുടേതിന് സമാനമായ ജനക്ഷേമഭരണമാണ് അഹല്യാബായി നിര്‍വഹിച്ചതെന്ന് മാതാ അമൃതാനന്ദയീദേവി ചൂണ്ടിക്കാട്ടി.

ഭാരതത്തെ മഹാതീര്‍ത്ഥാടനകേന്ദ്രമായി നിലനിര്‍ത്തുന്നതിന് ദേവിയുടെ പരിശ്രമങ്ങള്‍ വലിയ പങ്ക് വഹിച്ചു. അധിനിവേശങ്ങളില്‍ തകര്‍ന്ന ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും റാണി പുനരുദ്ധരിച്ചു. ധര്‍മ്മശാലകളും പടിക്കിണറുകളും നിര്‍മിച്ചു. ഭാരതത്തിന്റെ ഏകതയില്‍ തീര്‍ത്ഥാടനത്തിന് വലിയ പങ്കുണ്ടെന്ന് അഹല്യാബായി വിശ്വസിച്ചു. കാശി വിശ്വനാഥക്ഷേത്രത്തിന്റെയും സോമനാഥ ക്ഷേത്രത്തിന്റെയുമൊക്കെ നവീകരണം റാണിയുടെ കാലത്താണ് നടന്നത്. രാമേശ്വരം മുതല്‍ കേദാര്‍നാഥ് വരെയും പടിഞ്ഞാറ് സോമനാഥം മുതല്‍ കിഴക്ക് ജഗന്നാഥപുരി വരെയും അഹല്യാബായിയുടെ കര്‍മ്മശേഷിയുടെ മുദ്രപതിഞ്ഞിട്ടുണ്ട്. ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അഹല്യാബായി ചെലവിട്ടതത്രയും സ്വന്തം സ്വകാര്യസ്വത്തായിരുന്നുവെന്നത് വലിയ ഒരു കാഴ്ചപ്പാടാണ് പുതിയകാലത്തിന് നല്കുന്നതെന്ന് അമ്മ പറഞ്ഞു.

സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സ്വാശ്രയത്വം, അനാചാരങ്ങളില്‍ നിന്നുള്ള മോചനം തുടങ്ങി അഹല്യാബായിയുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പുരോഗതികള്‍ ഏറെയാണെന്ന് മാതാ അമൃതാനന്ദമയീദേവി ചൂണ്ടിക്കാട്ടി.

Tags: Mata AmritanandamayiRani AhalyaDharma Raksha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍പാപ്പ ലോകത്തിന്റെ ഐക്യത്തിനായി നിലകൊണ്ടു: മാതാ അമൃതാനന്ദമയിദേവി

Kerala

രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

നാഗര്‍കോവിലില്‍ സംഘടിപ്പിച്ച കര്‍മയോഗിനി സംഗമത്തില്‍ മാതാ അമൃതാനന്ദമയി ദേവിയെ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രണമിക്കുന്നു. 
എന്‍ഐസിഎച്ച്ഇ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ടെസി തോമസ് സമീപം
Kerala

ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം: ദത്താത്രേയ ഹൊസബാളെ

ലീഡര്‍ഷിപ്പ്, സ്ട്രാറ്റജി എന്നിവയില്‍ ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ അമൃതപുരി കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം തേടുന്നു
Kerala

ലോകം മികച്ചതാക്കാന്‍ പ്രയത്‌നിക്കുക മനുഷ്യരാശിയുടെ ലക്ഷ്യം: അണ്ണാമലൈ

Kerala

ഒരു ദിവസം അമ്മ സ്വപ്നത്തില്‍ വന്നു; രണ്ടാം ദിവസം ആ സ്വപ്നം ഫലിച്ചു: മാതാ അമൃതാനന്ദമയിയുടെ ഭക്തയായതിനെക്കുറിച്ച് ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ പുരുഷ ഹോംനഴ്‌സ് ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന അറുപതുകാരന്‍ മരിച്ചു

ശ്രമങ്ങൾ വിഫലം: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി

പരിഹസിച്ചവര്‍ അറിയണം ഇതാണ് ഭാരതം

തിരുവനന്തപുരത്ത് ഹണിട്രാപ്പ്: യുവതി വിളിച്ച ഉടനെ ചെന്ന യുവാവിന് നാലര ലക്ഷം രൂപയും ഔഡി കാറും നഷ്ടപ്പെട്ടു

ഇടുക്കിയിൽ മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു: പുഴകളിൽ ജലനിരപ്പ് ഉയരും

അതി തീവ്ര മഴയിൽ ഡൽഹി നഗരം വെള്ളത്തിനടിയിൽ: നൂറിലധികം വിമാനങ്ങൾ തടസ്സപ്പെട്ടു

ക്യാന്‍സറിന്റെ ചില പൊതുവായ ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം

ഗോ​ത​മ്പ് ഒ​രു മാ​സം ഉ​പേ​ക്ഷി​ച്ച രോ​ഗി​ക​ളിൽ പൊ​ണ്ണ​ത്ത​ടി​യും ഷു​ഗ​റും അ​തി​ശ​യ​ക​ര​മായ രീ​തി​യിൽ കു​റ​ഞ്ഞ​താ​യി പഠനം!

രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച് കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍, യോജിപ്പുള്ള മുന്നണിയില്‍ ചേരുമെന്ന് പ്രഖ്യാപനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies