ന്യൂദല്‍ഹി: ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ആദിശങ്കരാചര്യ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 12 ന്റ നടക്കുന്ന അദ്വൈതശങ്കരം പരിപാടിയുടെ നോട്ടീസ് പ്രകാശനം പുഷ്പവിഹാര് ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ. എസ്. വൈദ്യനാഥന്, ശാന്തിഗിരി ആശ്രമത്തിലെ നിത്യചൈതന്യ ജ്ഞാനതപസ്വി, അദ്വേതശങ്കരം ചെയര്മാന് ജി. അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ ഡോ. ശ്രീനിവാസന് തമ്പുരാന് . എന്‍ വേണുഗോപാല്‍, എം. പി സുരേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: