Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാരിന്റെ അവകാശവാദം തെറ്റ്്: 2023ല്‍ 48,141 റോഡ് അപകടങ്ങള്‍;4,231 ന്റെ വര്‍ധന

4,231 വര്‍ധന. 4,010 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേരളാ പോലീസ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 2016 മുതല്‍ 2024 ജനുവരി വരെ കേരളത്തില്‍ 3,17,202 റോഡപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 3,58,094 പേര്‍ക്ക് പരിക്കേറ്റു. 32,244 പേര്‍ മരിച്ചു. ജനുവരിയില്‍ മാത്രം രേഖപ്പെടുത്തിയത് 4796 അപകടങ്ങള്‍. 5412 പേര്‍ക്ക് പരിക്കേറ്റു. 348പേര്‍ മരിച്ചു.

വൈഷ്ണവി സിന്ധു by വൈഷ്ണവി സിന്ധു
Mar 21, 2024, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: എഐ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തെറ്റെന്ന് പുതിയ കണക്കുകള്‍. 2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023ല്‍ 48,141 അപകടങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. 4,231 വര്‍ധന. 4,010 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേരളാ പോലീസ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 2016 മുതല്‍ 2024 ജനുവരി വരെ കേരളത്തില്‍ 3,17,202 റോഡപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 3,58,094 പേര്‍ക്ക് പരിക്കേറ്റു. 32,244 പേര്‍ മരിച്ചു. ജനുവരിയില്‍ മാത്രം രേഖപ്പെടുത്തിയത് 4796 അപകടങ്ങള്‍. 5412 പേര്‍ക്ക് പരിക്കേറ്റു. 348പേര്‍ മരിച്ചു.

പരിക്കേറ്റവരുടെ എണ്ണത്തില്‍ 2022ല്‍ നിന്ന് 2023ല്‍ 10 ശതമാനം വര്‍ധനയുണ്ടായി. 2023ല്‍ 54,369 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടങ്ങളുടെ എണ്ണത്തില്‍ തമിഴ്നാടിനും മഹാരാഷ്‌ട്രയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം. എന്നാല്‍ 2016 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ അപകട മരണങ്ങളുണ്ടായിരിക്കുന്നത് 2019 ലാണ്, 4440.

2022ല്‍ സംസ്ഥാനത്തെ റോഡുകളില്‍ പ്രതിദിനം ശരാശരി 120 അപകടങ്ങള്‍ നടന്നിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 131 ആയി ഉയര്‍ന്നു. 232 കോടി രൂപയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് റോഡ് സുരക്ഷാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം കേരളത്തില്‍ നാലായിരത്തിലധികം അപകടമരണങ്ങള്‍ സംഭവിക്കുന്നു. അതില്‍ 50 ശതമാനം ഇരുചക്രവാഹനക്കാരാണ്-18 ശതമാനം കാര്‍ യാത്രക്കാര്‍, 14 ശതമാനം കാല്‍നടക്കാര്‍.

നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്) റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരിയില്‍ ഏറ്റവും കൂടുതല്‍ അപകടമേഖലകളുള്ളത് തൃശ്ശൂര്‍ ജില്ലയിലാണ്-37, കോഴിക്കോട്-32, മലപ്പുറം-32, തിരുവനന്തപുരം-29 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ദേശീയപാത അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

Tags: keralaaccidentKerala Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറമടയിലെ അപകടം : രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

Kerala

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

India

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

Kerala

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

Kerala

ഗുരുവായൂരപ്പനെ തൊഴുതു, രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്‌ട്രപതി ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies