Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രധാനമന്ത്രി തന്നെ ഒബിസിക്കാരന്‍; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ ഐശ്വര്യറായിയും അമിതാഭ് ബച്ചനും അല്ലാതെ ഒബിസിക്കാര്‍ ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ ഐശ്വര്യ റായിയെയും അമിതാഭ് ബച്ചനെയും പോലുള്ള വിഐപികളേ ഉണ്ടായിരുന്നുള്ളൂ എന്നും ഒബിസിക്കാരുണ്ടായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ മണ്ടന്‍ വിമര്‍ശനം.

Janmabhumi Online by Janmabhumi Online
Feb 19, 2024, 04:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: വീണ്ടും പ്രസംഗത്തില്‍ മണ്ടത്തരം വിളമ്പി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദി തന്നെ ഒബിസിക്കാരനായിരിക്കെ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ ഒബിസിക്കാര്‍ ഉണ്ടായിരുന്നില്ലെന്ന പുതിയ വാദവുമുയര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ ഐശ്വര്യ റായിയെയും അമിതാഭ് ബച്ചനെയും പോലുള്ള വിഐപികളേ ഉണ്ടായിരുന്നുള്ളൂ എന്നും രാഹുല്‍ വിമര്‍ശിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ യുപിയിലെ പ്രയാഗ് രാജില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഈ മണ്ടത്തരം വിളമ്പിയത്. തേലി വിഭാഗത്തില്‍പ്പെട്ടയാളാണ് നരേന്ദ്രമോദി. 2000 മുതല്‍ തേലി വിഭാഗം ഒബിസിയാണ്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ ഐശ്വര്യറായി പങ്കെടുത്തിരുന്നില്ലെന്ന വിമര്‍ശനവും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഉയരുന്നുണ്ട്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാത്ത ഐശ്വര്യ റായിയെ താങ്കള്‍ മാത്രം എങ്ങിനെ കണ്ടു എന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ മണ്ടന്‍ പ്രസംഗം ഇതാ: 

VIDEO | Here's what Congress leader Rahul Gandhi said while addressing a gathering in Prayagraj during his Bharat Jodo Nyay Yatra.

"Did you see the 'Ram Mandir Pran Pratishtha'? Did you see any OBC or ST/SC faces? It was attended by Amitabh Bachchan, Aishwarya Bachchan, and PM… pic.twitter.com/9wqyPziV3z

— Press Trust of India (@PTI_News) February 18, 2024

അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ ഒബിസിക്കാരോ ആദിവാസികളോ ഇല്ലായിരുന്നെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 2023 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി ഇതുപോലെ ഒരു വാദഗതി ഉന്നയിച്ചിരുന്നു. മോദി സര്‍ക്കാരില്‍ ഒബിസിക്കാരില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. അതിന് അമിത് ഷാ അന്ന് മറുപടി കൊടുക്കുകയും ചെയ്തു. പിന്നീട് ബിജെപി മന്ത്രിസഭയിലെയും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭയിലെ ഒബിസിക്കാരുടെയും വിശദമായ ലിസ്റ്റ് തന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പുറത്തുവിടുകയുണ്ടായി.

അതു പ്രകാരം 303 അംഗ മോദി മന്ത്രിസഭയില്‍ 85 പേര്‍ ഒബിസിക്കാരാണ്. രാജ്യത്താകമാനം ഉള്ള ബിജെപിയുടെ 1358 എംഎല്‍എമാരെ എടുത്താല്‍ അതില്‍ 29 ശതമാനം പേരും ഒബിസിക്കാരാണ്. രാജ്യത്തെ 163 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെ എടുത്താല‍ും അതില്‍ 40 ശതമാനം പേരും ഒബിസി വിഭാഗക്കാരാണ്.

വാസ്തവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഒബിസിക്കാര്‍ ബിജെപിയില്‍ ഉണ്ടെന്നും നദ്ദ അന്ന് രാജ്യസഭയില്‍ സ്ത്രീസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസ്താവിച്ചിരുന്നു. അതുപോലെ രാജ്യത്ത് ഒരു ആദിവാസി ഗോത്രവനിതയെ രാഷ്‌ട്രപതിയാക്കാനുള്ള ധൈര്യം കാണിച്ചത് മോദിയാണ്. ഇതിനെ കേരളത്തിലെ സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്‍ വരെ മോദിയെ അഭിനന്ദിച്ചിരുന്നു. രാജ്യത്തുടനീളമുള്ള അഭ്യസ്തവിദ്യരായ ആദിവാസി, പിന്നാക്കവിഭാഗങ്ങളെ കോരിത്തരിപ്പിച്ച ചരിത്രനിമിഷമായിരുന്നു അത്. ഇതെല്ലാം മറന്നാണ് രാഹുല്‍ ഗാന്ധി വീണ്ടും മണ്ടന്‍ പ്രസംഗവുമായി എത്തിയിരിക്കുന്നത്.

 

 

 

Tags: Aishwarya RaiAyodhya ramtempleAyodhya PranprathishtaRahul GandhiAmitabh Bachchan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണ?നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്

India

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

India

ഓപ്പറേഷൻ സിന്ദൂറിനെ പറ്റി രാഹുൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു : കേന്ദ്രസർക്കാർ

India

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

India

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രസ്താവന നടത്തി ശശി തരൂർ ലക്ഷ്മണ രേഖയെ മറികടന്നു ‘ : കോൺഗ്രസിന്റെ പരാമർശനത്തിന് മറുപടി നൽകി തരൂർ

പുതിയ വാര്‍ത്തകള്‍

എനിക്ക് നിന്നെ വേണ്ട, നീ എന്ന് ചാകും; ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ നിര്‍ണായ തെളിവുകളായി ഐഫോണിലെ ചാറ്റുകള്‍

വേടനെ പിന്തുണയ്‌ക്കുന്ന സിപിഎം എന്തുകൊണ്ട് തിരുവനന്തപുരത്തെ ദളിത് വീട്ടമ്മയെ കാണുന്നില്ല – എൻ ഹരി

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍

മോദി കപട ദേശീയ വാദിയെന്ന്; റാപ്പര്‍ വേടൻ നൽകുന്നത് തെറ്റായ സന്ദേശം, അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎയ്‌ക്ക് പരാതി

ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക പ്രഖ്യാപിച്ചു

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

ആകാശച്ചുഴിയിൽപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ; പൈലറ്റിന്റെ അഭ്യര്‍ത്ഥന ലാഹോര്‍ എടിസി നിരസിച്ചു

നമ്മുടെ കൊച്ചു മയ്യഴി വലിയൊരു മയ്യഴിയായി മാറിയിരിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എഴുത്തുകാരൻ എം.മുകുന്ദൻ

ഋഷികള്‍ ദര്‍ശിച്ച സത്യത്തിലേക്ക് അടുക്കുന്ന ആധുനിക ശാസ്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies