കൊച്ചി:എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയില്‍. മരട് സ്വദേശി ജോസി ജോണ്‍ എന്നയാളാണ് മരിച്ചത്.
അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഇയാള്‍.പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
രോഗത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: