തൃശൂർ: ഡോക്ടർക്ക് നേരെ ആക്രമണം. മാള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ബൈജു എന്നയാളാണ് വാക്കത്തി ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.പിഎസ് ആശയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: