ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ കൂട്ടി. പെട്രോള്‍ വില 13.55 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് 272.89 രൂപയായി.
276.21 ആയിരുന്ന ഹൈസ്പീഡ് ഡീസലിന്റെ വില 2.75 രൂപ കൂട്ടി 278.86 ആക്കി. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില മാറുന്നതാണ് വില വര്ധനയ്ക്ക്കാരണമെന്നാണ് പാക് സര്‍ക്കാരിന്റെ വിശദീകരണം. പാക് ഭരണഘടന അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന നികുതിയായ 60 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: