ശബരിമല: കേരള ഹൈക്കോടതി ജഡ്ജി കെ.ബാബു ശബരിമലയില്‍ ശബരീശദര്‍ശനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ദീപാരാധന കണ്ടു തൊഴുതു. മകന് വരുണ്‍ ബാബുവിന് ഒപ്പമാണ് ശബരീശ ദര്‍ശനത്തിന് എത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: