നാനാ പടേക്കര്‍ എന്ന ഇടത് ചായ് വുള്ള ബോളിവുഡ് നടനെ സിപിഎം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാര്‍ കേരള സര്‍ക്കാരിന്റെ ചലച്ചിത്രമേളയ്ക്ക് കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരുന്നു. എന്നാല്‍ നാനാ പടേക്കര്‍ കേരളത്തില്‍ വന്നുപോയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. അതിന് മുന്‍പ് അദ്ദേഹം ഇടത് പക്ഷത്തിന്റെ നെഞ്ചം തകര്‍ക്കുന്ന വെടി പൊട്ടിച്ചിരിക്കുകയാണ്.
2024ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ 350 മുതല്‍ 375 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു നാനാ പടേക്കറുടെ പ്രസ്താവന. ഇന്ത്യയിലുടനീളം മോദി അത്ഭുതകരമായ പരിഷ്കാരങ്ങളാണ് കൊണ്ടുവരുന്നതെന്നും നാനാ പടേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: